manoj
ഏലൂർ നഗരസഭയിലെ ഒമ്പതാം വാർഡിലെ കുട്ടികൾക്ക് ഇൻസ്പെക്ടർ മനോജ് പഠനാവശ്യത്തിന് മൊബൈൽ ഫോണുകൾ നൽകി ഉദ്ഘാടനം ചെയ്യുന്നു

ഏലൂർ: നഗരസഭ ഒമ്പതാംവാർഡിലെ കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനായി കൗൺസിലർ കെ.എ. മാഹിന്റെ നേതൃത്വത്തിൽ മൊബൈൽഫോൺ നൽകി. ഏലൂർ സർക്കിൾ ഇൻസ്പെക്ടർ മനോജ് ഉദ്ഘാടനം ചെയ്തു. സബ് ഇൻസ്പെക്ടർ പ്രദീപ്, ഷെറിൻ സറ്റാൻ, എ.ഐസ്.ഐ ബിനു മനോജ് ഉത്രാടം, പാർവതി, ലതികമ്മ തുടങ്ങിയവർ പങ്കെടുത്തു.