മൂവാറ്റുപുഴ: സി.പി.എം മൂവാറ്റുപുഴ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് പി.പി.എസ്തോസ് അനുസ്മരണ ദിനാചരണം സംഘടിക്കുന്നു. പി.പി എസ്തോസിന്റെ 33-ാമത് അനുസ്മമരണ ദിനാചരണമാണ് നടത്തുന്നത്. രാവിലെ ഒമ്പതിന് ഏരിയാ കമ്മിറ്റി ഓഫീസിന് മുന്നിൽ പതാകയുയർത്തൽ. തുടർന്ന് ശവകുടീരത്തിൽ പുഷ്പാർച്ചന.