വെട്ടിക്കൽ: തുമ്പുങ്കൽ പൗലോസിന്റെ ഭാര്യ സൂസൻ (കുഞ്ഞുമോൾ 63) നിര്യാതയായി. മക്കൾ: ജിമിത, ജിജോ. മരുമക്കൾ: ജിജോ, ലുലു.