മുളന്തുരുത്തി: കാലാപ്പിള്ളിൽ കെ.പി. ഏലിയാസ് (94) നിര്യാതനായി. ഭാര്യ: പരേതയായ മറിയാമ്മ. മക്കൾ: ജോയി (എൽ.ഐ.സി കലൂർ), ബാബു (പ്രസിഡന്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി, മുളന്തുരുത്തി ടൗൺ). മരുമക്കൾ: ട്രീസ, അജി.