മൂവാറ്റുപുഴ: തോപ്പിൽ ടി. ശേഖരന്റെ ഭാര്യ എ. രമണി (75) നിര്യാതയായി. മക്കൾ: ഗോപൻ, നന്ദൻ (കൽപ്പക മെഡിക്കൽസ്). മരുമക്കൾ: ഡോ. സിന്ധു, ലൈജു.