രാവിലെ വീടിന്റെ കതക് തുറന്നപ്പോൾ വീട്ടമ്മ കണ്ടത് ഒരു കിറ്റാണ്.സർക്കാരിന്റെ കിറ്റല്ല കേട്ടോ.പള്ളിപ്പുറം പഞ്ചായത്തിലെ നോബൽകുമാറിന്റെ വകയാണിത് .നോട്ട് ബുക്ക് മുതൽ വാട്ടർ കളർ വരെയുണ്ട് കിറ്റിൽ.വീഡിയോ: എൻ.ആർ. സുധർമ്മദാസ്