ഏലൂർ സെക്ഷൻ: പാതാളം ലോക്കൽ ഓഫീസ്, ഫാക്ട് ജംഗ്ഷൻ, ഏലൂർ ഫെറി, മേത്താനം, ഡിപ്പോ എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 9മുതൽ വൈകിട്ട് 5വരെ

തൃപ്പൂണിത്തുറ സെക്ഷൻ: പള്ളിപ്പറമ്പുകാവ് മുതൽ ബേവാച്ചുവരെ രാവിലെ 9മുതൽ വൈകിട്ട് 5വരെ

തോപ്പുംപടി സെക്ഷൻ: പളളുരുത്തി നട, പൊലീസ് സ്റ്റേഷൻ പരിസരം, നടക്കടവ് റോഡ് ,ബിന്നി റോഡ് എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 9മുതൽ ഉച്ചക്ക് 2വരെയും കൊച്ചങ്ങാടി പരിസര പ്രദേശങ്ങളിലും ഉച്ചക്ക് 2മുതൽ വൈകിട്ട് 5.30വരെയും

കളമശേരി സെക്ഷൻ: എച്ച്.എം.ടി കോളനി, എൻ.എ.ഡി, പള്ളിലാംകര, ഇടാപ്പുഴ, നോർത്ത് പൈപ്പുലൈൻ റോഡ്, പെരിങ്ങഴ, മറ്റക്കാട്, സയൻസ് പാർക്ക്, ചെറിയാൻതുരുത്ത് എന്നിവിടങ്ങളിൽ രാവിലെ 9മുതൽ വൈകിട്ട് 6വരെ