മുളന്തുരുത്തി: റിട്ടയേഡ് അദ്ധ്യാപകനും ചിത്രകാരനുമായ തുപ്പംപടി ചൂരക്കുളങ്ങരയിൽ സി.ആർ. രാധാകൃഷ്ണൻ (75) നിര്യാതനായി. ബാലസംഘം, പുരോഗമന കലാസാഹിത്യ സംഘം എന്നീ സംഘടനകളിലും പ്രവർത്തിച്ചിരുന്നു. ഭാര്യ: കെ.പി. സാവിത്രി (റിട്ട. അദ്ധ്യാപിക). മക്കൾ: രമ (പെരിങ്ങാട്ടുകുറിശ്ശി ഹൈസ്കൂൾ), സീമ (ചിത്രകാരി പഞ്ചവർണ്ണം). മരുമക്കൾ: ബിനു, സന്തോഷ്.