ആലുവ: പെട്രോളിയം ഉത്പന്നങ്ങളുടെ വില വർദ്ധനവിനെതിരെ എൻ.ടി.യു.ഐ നെടുമ്പാശേരി മേഖലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ ഭാരത് പെട്രോളിയം കോർപ്പറേഷന് മുമ്പിൽ പ്രതിഷേധം സംഘടിപ്പിച്ചു. സംസ്ഥാന നേതാവ് എ.പി. പോളി സംസാരിച്ചു.