പറവൂർ: ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജനം കരട് ബൈലോ പഞ്ചായത്ത് നോട്ടീസ് ബോർഡിലും വില്ലേജ് ഓഫീസിലും പ്രദർശിപ്പിച്ചു. പൊതുജനങ്ങൾക്ക് ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഉണ്ടെങ്കിൽ പഞ്ചായത്തിൽ ഒരാഴ്ചക്കകം രേഖാമൂലം സമർപ്പിക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.