വൈപ്പിൻ: ഓച്ചന്തുരുത്ത് കുറുപ്പശ്ശേരി കെ.സി. അബ്രാഹാം (89) നിര്യാതനായി. പീയേഴ്‌സ് ലസ്‌ലി കമ്പനി മുൻ ഉദ്യോഗസ്ഥനാണ്. ഭാര്യ: മേരി. മക്കൾ: ജോസി, ഗിൽബർട്ട്, ജോണി, ബീന, സീന, ഷീബ. മരുമക്കൾ: ബോസ്, ആന്റണി, ടോമി.