കളമശേരി: പള്ളിലാംകര പരേതനായ പേരെപ്പറമ്പിൽ അലിയാരുടെ ഭാര്യ കുഞ്ഞാമ ( 80 ) നിര്യാതയായി. മക്കൾ: അഷറഫ്, മുഹമ്മദ് കുഞ്ഞ്, സുബൈദ. മരുമക്കൾ: സഫിയ, സുനിത, അലിക്കുഞ്ഞ്.