blp
വനം കൊള്ളക്കെതിരെ ബി.ജെ.പി മൂവാറ്റുപുഴ സിവിൽ സ്റ്റേഷന് മുന്നിൽ സംഘടിപ്പിച്ച ധർണ ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം വി.എൻ.വിജയൻ ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: വനം കൊള്ളക്കെതിരെ ബി.ജെ.പി മൂവാറ്റുപുഴ സിവിൽ സ്റ്റേഷന് മുന്നിൽ ധർണ നടതതി.ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം വി.എൻ.വിജയൻ ധർണ ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് വി.സി.ഷാബു അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ കൗൺസിലർമാരായ ബിന്ദു സുരേഷ്, ആശ അനിൽ തുടങ്ങിയവർ സംസാരിച്ചു.