joseph-67

നേര്യമംഗലം: മുൻ പി.ഡബ്ലിയു.ഡി. ഉദ്യോഗസ്ഥനും ഷോൾസ് ഇൻസ്റ്റിറ്റ്യൂ​ട്ട് ഉ​ട​മ​യുമായ മണിമരുതുംചാൽ കിഴക്കേഭാഗം വീട്ടിൽ കെ.ടി ജോസഫ് (ജോ​സ് - 67) നിര്യാതനായി. ഭാര്യ: മോളി. മകൾ: ആൻസിലിൻ. മരുമകൻ: സോജൻ ഉടുമ്പന്നൂർ (അദ്ധ്യാ​പകൻ).