തേവര: പാലക്കാപ്പിള്ളിൽ പി.കെ. രാജൻ (85, കൊച്ചിൻ പോർട്ട് ആശുപത്രി റിട്ട. ഫസ്റ്റ് എയ്ഡ് സൂപ്രണ്ട്) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: സിന്ധുരാജ് (സരസ്വതി വിദ്യാനിതേകൻ, എളമക്കര), സിബുരാജ് (എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ), സിജുരാജ്. മരുമക്കൾ: രാജീവ്, അനീന, ദീപ്തി.