പെരുമ്പാവൂർ: എ.എം.റോഡിൽ പെരുമ്പാവൂർ ആലിയാട്ടുകൂടി വീട്ടിൽ എഡിസൺ മാത്യു (60 - റിട്ട. ഫെഡറൽ ബാങ്ക് സീനിയർ മാനേജർ) നിര്യാതനായി. ആശ്രമം ജോഗേഴ്‌സ് ക്ലബ്ബ് ജോ. സെക്രട്ടറിയായിരുന്നു. സംസ്‌കാരം പിന്നീട്. ഭാര്യ: വിമല സി.എ. (റിട്ട: എക്‌സിക്യൂട്ടീവ് എൻജിനീയർ മൈനർ ഇറിഗേഷൻ). മക്കൾ: ഡോ. എൽദോ എഡിസൻ (സിങ്കപ്പൂർ), എലിസബത്ത് എഡിസൻ.