kklm
കൂത്താട്ടുകുളം മേഖലാ മർച്ചന്റ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ ഭാരവാഹികളായ റോബിൻ ജോൺ വൻനിലം (പ്രസിഡന്റ്) ,ഷൈൻ മാത്യു (വൈസ് പ്രസിഡന്റ്)

കൂത്താട്ടുകുളം: കൂത്താട്ടുകുളം മേഖലാ മർച്ചന്റ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. വരണാധികാരി പി.എൻ ബിജുവിന്റെ നേതൃത്വം നൽകി. റോബിൻ ജോൺ വൻനിലം(പ്രസിഡന്റ്), ഷൈൻ മാത്യു (വൈസ് പ്രസിഡന്റ്), സണ്ണി കുര്യാക്കോസ്, ബസന്ത് മാത്യു, ഷൈജു ജോസഫ്, ജോണി പി.പി, വി.ൻ.രാജപ്പൻ, ജൂലിസ് ജോൺ, സന്തോഷ് കുരുവിള, ലതിക രജീഷ്, മേഴ്‌സി രാജു, സന്ധ്യ ബിജു (ഡയറക്ടർ ബോർഡ് അംഗങ്ങൾ) എന്നിവർ തിരഞ്ഞെടുത്തു.