പള്ളുരുത്തി: വടക്കേടത്ത് വീട്ടിൽ ഗോപിനാഥ് കമ്മത്ത് (84 - മനോരാജ്യം സ്റ്റോർസ്) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി. മക്കൾ: സന്ധ്യ, രമ, പരേതരായ രാജമ്മ, രാജി. മരുമക്കൾ: ലക്ഷ്മിദാസ് ഷേണായി, സച്ചിദാനന്ദ പൈ, ഗോപിനാഥ് പൈ, സുരേഷ് നായ്യിക്ക്.