ഏലൂർ സെക്ഷൻ: പാതാളം, ആനവാതിൽ, ഇടമുള ഐ.എ.സി., പുതിയ റോഡ് എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 9മുതൽ വൈകിട്ട് 5വരെ
മുളന്തുരുത്തി സെക്ഷൻ: വെട്ടിക്കൽ പരിസരം, അമ്പഴംചിറ, വെട്ടിക്കൽ ഡയറ, ചെങ്ങോലപാടം, കാർട്ടൻകമ്പനി പരിസരം എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 9മുതൽ വൈകിട്ട് 5വരെ
കോളേജ് സെക്ഷൻ: മാർക്കറ്റ് റോഡിൽ കൊളംമ്പോ ജംഗ്ഷൻ മുതൽ കോൺവെന്റ് ജംഗ്ഷൻ വരെയും പരിസരപ്രദേശങ്ങളിലും രാവിലെ 9മുതൽ വൈകിട്ട് 5വരെ
ഇടപ്പള്ളി സെക്ഷൻ: പേരണ്ടൂർ ഭാഗങ്ങളിൽ രാവിലെ 9മുതൽ വൈകിട്ട് 5വരെ