എൻ.പറവൂർ: ഗോതുരുത്ത് തകിടിയിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ മറിയാമ്മ (72) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കൊരട്ടി യഹോവയുടെ സക്ഷികളുടെ ശ്മശാനത്തിൽ. മക്കൾ: സോൺസ്, യഹീദാ, തബീഥാ. മരുമക്കൾ: സിജി, ഷാജി, സുഭാഷ്.