1
ഒ.ബി.സി മോർച്ചയുടെ പ്രതിഷേധ സമരം കൂവപ്പാടത്ത് സി.എൻ.പ്രേമൻ ഉദ്ഘാടനം ചെയ്യുന്നു

തോപ്പുംപടി: കോടിക്കണക്കിന് രൂപയുടെ മരംകടത്തി അഴിമതി നടത്തിയവരെ തുറുങ്കലിലടക്കണമെന്നാവശ്യപ്പെട്ട് ഒ.ബി.സി മോർച്ച പ്രതിഷേധസമരം നടത്തി. കൂവപ്പാടത്ത് നടന്ന സമരം ജില്ലാ കമ്മിറ്റിഅംഗം സി.എൻ. പ്രേമൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ആർ. ശെൽവരാജ് അദ്ധ്യക്ഷത വഹിച്ചു. കെ.വി. ഷിബു, വിമൽ, സദാനന്ദൻ, രാമനാഥൻ തമ്പി തുടങ്ങിയവർ പ്രസംഗിച്ചു.