മുത്തോലപുരം: കൊച്ചുമലയിൽ (പാലച്ചുവട് കോലത്തുനിരപ്പേൽ ) കെ.എൻ. ചക്രപാണി (83) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: സുശീല. മക്കൾ: പ്രസന്നൻ, ബിജുമോൻ. മരുമക്കൾ: ഷൈനി, സുജിത.