പൂണിത്തുറ: അർത്തിപടിക്കൽ പരേതനായ രാജന്റെ ഭാര്യ ലളിത (83) നിര്യാതയായി. മക്കൾ: പരേതനായ ബാബു, ബേബി, ഉഷ, ജയ, രാജേഷ്. മരുമക്കൾ: രമ, തിലകൻ, ബാലൻ, സൗമ്യ.