johnymon-55

അങ്കമാലി: അയ്യ​മ്പിള്ളി വീട്ടിൽ എ.കെ.വർക്കിയുടെ മകൻ ജോണി മോൻ (അ​പ്പു - ​55)നിരാതനായി. ഭാര്യ: ജയ. മക്കൾ: മിഥുൻ (ഏണസ്റ്റ് ആൻഡ് യ​ങ്), നിഥിൻ(ആക്‌​സിസ് ബാങ്ക്)