പള്ളുരുത്തി: പെരുമ്പടപ്പ് പാർക്ക് റോഡ് ശാസ്താംപറമ്പിൽ ജേക്കബ് (66) നിര്യാതനായി. ഭാര്യ: മേഴ്‌സി. മക്കൾ: ജെയ്‌സൺ ജോസഫ്, ജെയ്‌സി സോണി, ജെയ്ഫി ബെന്നി.