ek-sethu
ഏലൂർ 12-ാം വാർഡ് കോളനിയിൽ ഭക്ഷ്യക്കിറ്റ് വിതരണോദ്ഘാടനം സഹകരണം ബാങ്ക് പ്രസിഡന്റ് ഇ.കെ.സേതു നിർവഹിക്കുന്നു

കളമശേരി: മുൻ പഞ്ചായത്ത് പ്രസിഡന്റ് സുബൈദ ഹംസയുടെ നേതൃത്വത്തിൽ ഏലൂർ 12-ാം വാർഡ് കോളനിയിൽ ഭക്ഷ്യധാന്യക്കിറ്റും പാലും മുട്ടയും നൽകി . ഏലൂർ സഹകരണ ബാങ്ക് പ്രസിഡന്റ് ഇ.കെ. സേതു ഉദ്ഘാടനം ചെയ്തു. നഗരസഭ പ്രതിപക്ഷ നേതാവ് പി.എം. അയൂബ്, മുഹമ്മദലി, കരീം, ഷാജി, രഘു, ധർമ്മജൻ എന്നിവർ പങ്കെടുത്തു.