കൊച്ചി: വല്ലാർപാടം കണ്ടെയ്നർ ടെർമിനലിനായി വീടും സ്ഥലവും വിട്ടുകൊടുത്തവർക്കായുള്ള 2008 ലെയും 2011 ലെയും മൂലമ്പള്ളി പുനരധിവാസ പാക്കേജ് പ്രകാരം ലഭിച്ചതും നിലവിൽ കെട്ടിടനിർമാണത്തിന് അനുയോജ്യമല്ലാത്തതുമായ ചതുപ്പുഭൂമി പ്രതിപക്ഷനേതാവ് സന്ദർശിക്കണമെന്ന് പാക്കേജ് മോണിറ്ററിഗ് കമ്മറ്റി അംഗവും നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാനുമായ കുരുവിള മാത്യൂസ് ആവശ്യപ്പെട്ടു.