കൊച്ചി: ധീവരവിഭാഗം ഉൾപ്പെടെ പിന്നാക്കം നിൽക്കുന്ന സമുദായങ്ങളുടെ നിലവിലുള്ള അവസ്ഥയെക്കുറിച്ച് പഠിക്കുന്നതിനായി പ്രത്യേക കമ്മീഷനെ നിയോഗിക്കണമെന്ന് ഡെമോക്രാറ്റിക് ലേബർ പാർട്ടി യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന ഭാരവാഹികളായ അഡ്വ. സുഭാഷ് നായരമ്പലം, അഡ്വ .കെ.ബി. സുനിൽകുമാർ, സുജിൻ ശാന്തി എന്നിവർ സംസാരിച്ചു.