മഴ ശക്തമായതോടെ എറണാകുളം നഗരത്തിൽ വീണ്ടും വെള്ളക്കെട്ട് രൂപപ്പെട്ടു.ഇതിന് പരിഹാരം കാണാൻ കാനകൾ വൃത്തിയാക്കുന്ന ജോലികൾ തുടങ്ങി. കടവന്ത്രയിൽ നിന്നുള്ള ദൃശ്യം.വീഡിയോ: എൻ.ആർ.സുധർമ്മദാസ്