കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിൽ ഇക്കണോമിക്സ്, സോഷിയോളജി വിഭാഗങ്ങളിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവുകളുണ്ട്. എറണാകുളം കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തിൽ ഗസ്റ്റ് അദ്ധ്യാപക പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ ഈ മാസം 30 തിയ്യതിക്കുള്ളിൽ maca2955@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ അപേക്ഷിക്കണം.