dharna
പെട്രോളിയം ജി.എസ്.ടിയിൽപ്പെടുത്താൻ ആവശ്യപ്പെട്ട് ആർ.എസ്.പി മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റി പെട്രോൾ പമ്പിന് മുൻപിൽ നടത്തിയ ധർണ നിയോജകമണ്ഡലം സെക്രട്ടറി ബേബി. ജോൺ ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: പെട്രോളിയം ജി.എസ്.ടിയിൽപ്പെടുത്താൻ ആവശ്യപ്പെട്ട് ആർ.എസ്.പി മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെട്രോൾ പമ്പിന് മുൻപിൽ ധർണ നടത്തി. നിയോജകമണ്ഡലം സെക്രട്ടറി ബേബി. ജോൺ ഉദ്ഘാടനം ചെയ്തു. ജിതിൻ വർഗീസ്, ജിഷ്ണു. കെ. ബാബു, ഏലിയാസ്, സിജോ, ആഷിക് പോൾ എന്നിവർ പങ്കെടുത്തു.