treesa-92

വടുതല: കുരിശിങ്കൽ തോ​മ​സിന്റെ ഭാര്യ ട്രീസ (92) നിര്യാതയായി. സം​സ്​കാ​രം ഇന്ന് രാവിലെ 10ന് വടുതല സെന്റ്​ ആന്റണീസ് പ​ള്ളി സെ​മി​ത്തേരി​യിൽ. മക്കൾ: മേരി, ജോർജ്ജ്, ഫാ.ഐ​സക്, ജോണി, ടോമി, ജെസി, ജൂലി, മോളി, ആന്റണി. മരുമക്കൾ: പരേതനായ ഈശി, ട്രീസ, ജെനറ്റ്, മോളിയമ്മ, ജോർജ്ജ്, ഫ്രെഡി, ആന്റണി, ഷി​ജി.