കൊച്ചി: കൊവിഡ് മൂലം ബുദ്ധിമുട്ടുന്ന കുടുംബങ്ങൾക്ക് ചമ്പക്കര റെസിഡന്റ്സ് അസോസിയേഷൻ കിറ്റ് വിതരണം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ഹരികൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കൊവിഡ് ഹെൽപ് ഡസ്‌കും ആരംഭിച്ചു.