തോപ്പുംപടി സെക്ഷൻ: എം.എൻ. താച്ചോ റോഡ്, മറൈൻ ജംഗ്ഷൻ, അമൃത സ്മാരക, ശോഭനം റോഡ് പരിസരം എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
കോളേജ് സെക്ഷൻ: കനാൽ ഷെഡ് റോഡ്, കൊളംബോ ജംഗ്ഷൻ, ഗവൺമെന്റ് ഹോസ്പിറ്റൽ പരിസരങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
കളമശേരി സെക്ഷൻ: ശാന്തിഗിരി, എച്ച്.എം.ടി കോളനി, മറ്റക്കാട്, എച്ച്.എം.ടി കോളനി ഗ്രൗണ്ട്, ടൈംസ് പാർക്ക്, കുരൂപ്ര, പെരിങ്ങഴ, നോർത്ത് മറ്റക്കാട്, പാലച്ചുവട് എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 8 മുതൽ വൈകിട്ട് 5.30 വരെ