lilly-rajan-91

അയ്യപ്പൻകാവ്: പുളിയനേഴത്ത് പരേതനായ വി.കെ. രാജന്റെ (റിട്ട. എ.ഐ.ജി. പ്രിസൺസ്) ഭാര്യ ലില്ലി രാജൻ (91 - റിട്ട. ഐ.സി.എ.ആർ) നി​ര്യാ​ത​യായി. മക്കൾ: ഡോ. ഗിരിജ രാജൻ, ആർ. ഗിരിഷ് (എൻജിനീയർ), പരേതനായ ഹരികുമാർ. മരുമക്കൾ: സതീഷ് (ഹോട്ടൽ കൺസൾട്ടന്റ്), സീമ എം.എൻ.