ശ്രീമൂലനഗരം: മുച്ചേത്ത് അലിയുടെ ഭാര്യ ഐശ (65) നിര്യാതയായി. മക്കൾ: മജീദ്, ഷെമീർ, സെബിയ, പരേതനായ നുസീർ. മരുമക്കൾ: സീനത്ത്, അഫ്ന, റിയാസ്