തോപ്പുംപടി: കണ്ണമാലി അഴീക്കൽ വീട്ടിൽ എ.എം. ജോസി (68) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് കണ്ണമാലി സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഹെലൻ. മക്കൾ: സ്‌റ്റെഫി, നീരജ്. മരുമക്കൾ: ജൊവാക്കിം, ജെസ്ലി