ആലങ്ങാട്: പാനായിക്കുളം ചേരമൻതുരുത്തി മേരി (94) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് പാനായിക്കുളം ലിറ്റിൽ ഫ്‌ളവർ പള്ളി സെമിത്തേരിയിൽ. മക്കൾ: വിൻസെന്റ്, ആന്റ്രോ, അനീസ്, സിസ്റ്റർ ട്രീസ (സെന്റ് മേരിസ് കോൺവെന്റ്, മുടിക്കൽ), ബേബി, സേവ്യർ, ബീന. മരുമക്കൾ: ബേബി, ലൈല, മേഴ്‌സി, ബിന്ദു, ജെയിംസ്.