babukuttan-58

ചേന്ദമംഗലം: കരിമ്പാടം വള്ളാപ്പിള്ളി വീട്ടിൽ ബാബുക്കുട്ടൻ (58 - കരിമ്പാടം ഡി.ഡി.സഭ ഹൈസ്‌കൂൾ റിട്ട. ജീവ​ന​ക്കാരൻ) നിര്യാതനാ​യി. ഭാര്യ: ജയ​ശ്രീ. മക്കൾ: സബിൻ ബാബു, സജിൻ ബാ​ബു