sreedharan-83

പിറവം: പിറവം മരങ്ങോലത്തിൽ ശ്രീധരൻ (83) നിര്യാതനായി. സംസ്‌കാ​രം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമ്മ. മകൻ: സുധീർ. മരുമകൾ: അജിത.