തൃപ്പൂണിത്തുറ: ലോട്ടസ് പത്മഹാരഫ്ലാറ്റിൽ പരേതനായ ശങ്കരനാരായണപിള്ളയുടെ (എസ്.എൻ. പിള്ള) ഭാര്യ ടി.കെ. കമലാദേവി (മണിയമ്മ- 80) നിര്യാതയായി. മക്കൾ: പ്രിയ, പരേതരായ കൃഷ്ണകുമാർ, നന്ദകുമാർ. മരുമക്കൾ: ഹേമലത കർത്ത, കലാദേവി, പ്രതാപചന്ദ്രൻ.