ajitha-49

ഉദയംപേരൂർ: മാളേകാട്​ അറക്കത്തറ അജയന്റെ ഭാര്യ അജിത (49) നിര്യാതയായി. കാഞ്ഞിരമറ്റം പടർചിറയിൽ കുടുംബാംഗമാണ്​. മക്കൾ: അക്ഷയ്,​​ അപർണ.