കൊച്ചി: കൊവിഡ് വാക്സിനേഷൻ കൊച്ചി റിനൈ മെഡിസിറ്റിയിൽ ലഭ്യമാണ്. സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീൽഡ് വാക്സിൻ കൊവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്ത 18 വയസ് മുതലുള്ളവർക്ക് ഒന്നാമത്തെയും രണ്ടാമത്തെയും വാക്സിൻ ആശുപത്രിയിൽ പ്രത്യേകം സജ്ജീകരിച്ച കേന്ദ്രത്തിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 9072881100