ramankunju-72

ഉദയംപേരൂർ: കൊച്ചുപള്ളി കാട്ടിപുല്ലുകാട് രാമൻകുഞ്ഞ് കെ.ബി (72 - സന്ധ്യ സ്റ്റോഴ്‌സ്) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: വിനോദ്, സജി, സാജൻ, പരേതയായ സന്ധ്യ. മരുമക്കൾ: നിഷ, ജീന, അമ്പിളി.