ഉദയംപേരൂർ: കൊച്ചുപള്ളി ഗണപതിപറമ്പിൽ പരേതനായ ശേഖരന്റെ ഭാര്യ അമ്മിണി (80) നിര്യാതയായി. മക്കൾ: അശോകൻ (ഉദയംപേരൂർ ശ്രീനാരായണ വിജയസമാജം 1084-ാം നമ്പർ എസ്.എൻ.ഡി.പി ശാഖായോഗം വൈസ് പ്രസിഡന്റ്) , രമ, ഗീത. മരുമക്കൾ: സുഷമ, സുരേന്ദ്രൻ, ശശി.