കൊച്ചി: ഡി.വൈ.എഫ്.ഐ മേഖലാ കമ്മിറ്റി ചെല്ലാനത്ത് ഭക്ഷ്യധാന്യ കിറ്റുകളും കുട്ടികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു. ഭാരവാഹികളായ ടി.പി.സജിത്, വിസ്മയ ജയൻ എന്നിവർ നേതൃത്വം നൽകി. സി.പി.എം നേതാക്കളായ പി.എ.പീറ്റർ, പി.ആർ.ഷാജി കുമാർ എന്നിവർ സംബന്ധിച്ചു.