കൊച്ചി: ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവും നാടക നടനുമായ സഞ്ചാരി വിജയുടെ നിര്യാണത്തിൽ റിയൽ വ്യൂ ക്രിയേഷൻസ് അനുശോചിച്ചു. ഓൺലൈനിൽ ചേർന്ന് യോഗത്തിൽ സംവിധായകൻ മെക്കാർട്ടിൽ വിജയെ അുസ്മരിച്ചു. എൻ. അരുൺ അദ്ധ്യക്ഷത വഹിച്ചു.