cusat

കളമശേരി: കുസാറ്റ് എം.ബി.എ പ്രവേശനത്തിനായുള്ള ഓൺലൈൻ അഭിമുഖങ്ങൾ ജൂൺ 21 മുതൽ ആരംഭിക്കും. ഓൺലൈൻ അഭിമുഖത്തിനായുള്ള താത്കാലിക ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകരുടെ വിശദാംശങ്ങൾ സർവകലാശാല പ്രവേശന പോർട്ടലായ https://admissions.cusat.ac.inൽ ലഭ്യമാണ്.