elamma-83

നെടുമ്പാശേരി: മേയ്ക്കാട് കൂരൻവീട്ടിൽ പരേതനായ ഇട്ടൂപ്പിന്റെ ഭാര്യ ഏലമ്മ (83) നിര്യാതയായി. പീച്ചാനിക്കാട് തേലപ്പിള്ളി കുടുംബാംഗമാണ്. മക്കൾ: ഏല്യാസ്, മേരി. മരുമക്കൾ: വിന്നി, തമ്പി.