കളമശേരി: ഏലൂർ വടക്കുംഭാഗം മേടയ്ക്കൽവീട്ടിൽ പരേതനായ മാധവന്റെ ഭാര്യ ഗീത (65) നിര്യാതയായി. സഹോദരങ്ങൾ: സുരേഷ്, ബാബു, സജീവൻ, ലീല, ലൈല, കലാദേവി.